സ്ഥാനാര്‍ഥികളുടെ ഫീസിനത്തില്‍ ലഭിക്കുന്ന തുക ഇങ്ങനെ: 942 പഞ്ചായത്ത് മണ്ഡലം കമ്മിറ്റികള്‍-1.22 കോടി രൂപ, 140 നിയോജകമണ്ഡലം കമ്മിറ്റികള്‍ -54 ലക്ഷം രൂപ, 14 ജില്ലാ കമ്മിറ്റികള്‍-10,08,000 രൂപ, സംസ്ഥാന കമ്മിറ്റി-1.84 ലക്ഷം രൂപ.