ഓ​ണാ​വ​ധി​ക്കു ജോ​ലി ചെ​യ്ത പോ​ലീ​സു​കാ​ർ​ക്ക് പ്ര​ത്യേ​ക അ​ല​വ​ൻ​സ്
ഓ​ണാ​വ​ധി​ക്കു ജോ​ലി ചെ​യ്ത  പോ​ലീ​സു​കാ​ർ​ക്ക് പ്ര​ത്യേ​ക അ​ല​വ​ൻ​സ്
Sunday, October 20, 2024 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ഓ​​​ണ അ​​​വ​​​ധി​​​ക്കു ജോ​​​ലി ചെ​​​യ്ത പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക അ​​​ല​​​വ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ച്ച് സ​​​ർ​​​ക്കാ​​​ർ. ഒ​​​ന്നാം ഓ​​​ണം, ര​​​ണ്ടാം ഓ​​​ണം, മൂ​​​ന്നാം ഓ​​​ണം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ട് ദി​​​വ​​​സം ജോ​​​ലി ചെ​​​യ്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​ണ് 500 രൂ​​​പ വീ​​​തം പ്ര​​​ത്യേ​​​ക അ​​​ല​​​വ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.


തി​​​രു​​​വോ​​​ണ​​​ദി​​​വ​​​സം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ണാ​​​ഘോ​​​ഷ​​​ത്തി​​​ൽ 12 മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം പ്ര​​​ത്യേ​​​ക ഡ്യൂ​​​ട്ടി ചെ​​​യ്ത പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും അ​​​ല​​​വ​​​ൻ​​​സു​​​ണ്ട്. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ല​​​വ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.