അഖില്‍ പുരുഷോത്തമന് മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരം
അഖില്‍ പുരുഷോത്തമന് മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരം
Sunday, October 20, 2024 12:59 AM IST
കോ​ട്ട​യം: എ​റ​ണാ​കു​ള​ത്ത് കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യു​ണി​യ​ന്‍ 60-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ന്യൂ​സ് ഫോ​ട്ടോ-വീ​ഡി​യോ എ​ക്‌​സി​ബി​ഷ​നി​ല്‍ മി​ക​ച്ച വാ​ര്‍ത്താ​ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​നു ദീ​പി​ക ഇ​ടു​ക്കി ബ്യു​റോ​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ അ​ഖി​ല്‍ പു​രു​ഷോ​ത്ത​മ​ന്‍ അ​ര്‍ഹ​നാ​യി.

10,001 രു​പ​യും മൊ​മെ​ന്‍റോ​യു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. കു​ടും​ബ​ശ്രീ ഇ​ടു​ക്കി ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ നി​ന്നെ​ടു​ത്ത ചി​ത്ര​ത്തി​നാ​ണ് പു​ര​സ്‌​കാ​രം.


പാ​ലാ മു​രി​ക്കും​പു​ഴ പു​ത്ത​ന്‍ത​റ​യി​ല്‍ പി.എ.​ പു​രു​ഷോ​ത്ത​മ​ന്‍റെ​യും ശോ​ഭ പു​രു​ഷോ​ത്ത​മ​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ കൃ​തി​ക​ഭാ​യ്, മ​ക​ന്‍ ദൈ​വി​ക്‌​സൂ​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.