ദി​വ്യ​ക്കെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു
ദി​വ്യ​ക്കെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു
Monday, October 21, 2024 1:54 AM IST
ക​​​ണ്ണൂ​​​ര്‍: എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വവു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ണ്ണൂ​​​ര്‍ മു​​​ന്‍ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി ദി​​​വ്യ​​​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത സൈ​​​ബ​​​ര്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി.

ദി​​​വ്യ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വ് വി.​​​പി. അ​​​ജി​​​ത്താ​​​ണ് ക​​​ണ്ണ​​​പു​​​രം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ദി​​​വ്യ​​​ക്കെ​​​തി​​​രേ തെ​​​റ്റാ​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ക്കി ദി​​​വ്യ​​​ക്കു ദോ​​​ഷം വ​​​രു​​​ത്തു​​​ന്ന​​​തും ശ​​​ല്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ച് അ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണു പ​​​രാ​​​തി. പ​​​രാ​​​തി​​​യി​​​ല്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.