പെ​ട്രോ​ൾ പ​ന്പ് അ​നു​മ​തി​ക​ൾ പ​രി​ശോ​ധി​ക്കും: സു​രേ​ഷ് ഗോ​പി
പെ​ട്രോ​ൾ പ​ന്പ് അ​നു​മ​തി​ക​ൾ പ​രി​ശോ​ധി​ക്കും: സു​രേ​ഷ് ഗോ​പി
Monday, October 21, 2024 1:54 AM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ 25 വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള പെ​ട്രോ​ള്‍ പ​മ്പു​ക​ളു​ടെ എ​ന്‍ഒ​സി സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്‌​ ഗോ​പി. അ​ന്ത​രി​ച്ച എ​ഡി​എം ന​വീ​ന്‍ ബാ​ബുവി​ന്‍റെ മ​ല​യാ​ല​പ്പു​ഴ​യി​ലെ വ​സ​തി​യി​ല്‍ ബ​ന്ധു​ക്ക​ളെ ക​ണ്ട​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്ത​ര​വാ​ദപ്പെ​ട്ട ഉ​ദ്യേ​ഗ​സ്ഥ​രി​ല്‍നി​ന്നും കു​റെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്ക​കം ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും.


പെ​ട്രോ​ളി​യം വ​കു​പ്പി​ന്‍റെ പോ​ളി​സി​ക്കു വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ന​ട​ന്നു​വെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടിയു​ണ്ടാ​കും. ത​നി​ക്കു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണമുണ്ടാ​കും. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം ഒ​രാ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.