ജി.​ആ​ർ. അ​ജി​ത് പോ​ലീ​സ് സ​ഹ​ക​ര​ണസം​ഘം പ്ര​സി​ഡ​ന്‍റ്
Monday, October 21, 2024 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് സ​​​ഹ​​​ക​​​ര​​​ണസം​​​ഘം ഭ​​​ര​​​ണസ​​​മി​​​തി യു​​​ഡി​​​എ​​​ഫ് അ​​​നു​​​കൂ​​​ല പാ​​​ന​​​ൽ നി​​​ല​​​നി​​​ർ​​​ത്തി. സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജി.​​​ആ​​​ർ. അ​​​ജി​​​ത് വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കപ്പെട്ടു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജി.​​​ആ​​​ർ. ര​​​ഞ്ജി​​​ത്തി​​​നെ​​​യും ആ​​​ദ്യ ഭ​​​ര​​​ണ​​​സ​​​മി​​​തി യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ​​പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഭ​​​ര​​​ണാ​​​നു​​​കൂ​​​ല പാ​​​ന​​​ലാ​​​യ സ​​​ഹ​​​ക​​​ര​​​ണ സം​​​ര​​​ക്ഷ​​​ണ മു​​​ന്ന​​​ണി ക​​​ന​​​ത്ത പ​​​രാ​​​ജ​​​യം ഏ​​​റ്റു​​​വാ​​​ങ്ങി.

ആ​​​കെ പോ​​​ൾ ചെ​​​യ്ത വോ​​​ട്ടി​​​ന്‍റെ 75 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം നേ​​​ടി​​​യാ​​​ണ് നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​ആ​​​ർ. അ​​​ജി​​​ത് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ പാ​​​ന​​​ൽ വി​​​ജ​​​യി​​​ച്ച​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് അ​​​ജി​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പാ​​​ന​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന​​​ത്.


ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ: ജി.​​​ആ​​​ർ.​​​അ​​​ജി​​​ത്, ആ​​​ർ.​​​ അ​​​രു​​​ണ്‍, ജി.​​​ആ​​​ർ. ര​​​ഞ്ജി​​​ത്, എ​​​സ്.​​​എ. ലി​​​ജു​​​ഷാ​​​ൻ, വി.​​​പി. ശോ​​​ഭ​​​ൻ പ്ര​​​സാ​​​ദ്, പി.​​​എ​​​സ്. സ​​​ന്തോ​​​ഷ്, കെ.​​​എ. ക​​​വി​​​ത, ആ​​​ർ. ഷേ​​​ർ​​​ളി, എ​​​സ്.​​​കെ. സം​​​ഗീ​​​ത്, എം.​​​എ​​​സ്.​​​ മി​​​ഥു​​​ൻ, ആ​​​ർ.​​​എ​​​സ്. ഇ​​​ന്ദു​​​ലേ​​​ഖ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.