സംസ്ഥാനത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് 40,388 പേ​ർ
സംസ്ഥാനത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് 40,388 പേ​ർ
Monday, October 21, 2024 1:33 AM IST
കൊ​​ച്ചി:​ സം​​​സ്ഥാ​​​ന​​​ത്ത് ഡ്രൈ​​​വിം​​ഗ് ലൈ​​​സ​​​ൻ​​​സി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് 40,388 അ​​​പേ​​​ക്ഷ​​​ക​​​ർ. ഇ​​വ​​രി​​ൽ ടെ​​​സ്റ്റ് വി​​​ജ​​​യി​​​ച്ച​​​വ​​​രും പു​​​തു​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. വാ​​​ഹ​​​ന​ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന​​ത് 1,02,978 പേ​​​രാ​​ണ്.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​റ്റ്, പി​​വി​​സി കാ​​​ർ​​​ഡ് ലൈ​​​സ​​​ൻ​​​സ് എ​​ന്നി​​വ​​യു​​ടെ നി​​​ർ​​​മാ​​​ണ ക​​​രാ​​​ർ ന​​​ൽ​​​കി​​​യി​​രി​​ക്കു​​ന്ന​​ത് ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യ ഐ​​ടി​​ഐ ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​നാ​​​ണ്. അ​​​ഞ്ചു​ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു ക​​​രാ​​​ർ. ഒ​​​രെ​​​ണ്ണ​​​ത്തി​​​ന് 60 രൂ​​​പ​​​യും ജി​​എ​​​സ്ടി​​​യും എ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​ണു നി​​​ർ​​​മാ​​ണ ക​​രാ​​ർ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ക​​​മ്പ​​​നി​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ 14.17 കോ​​​ടി രൂ​​​പ​​​യും ന​​​ൽ​​​കാ​​​നു​​​ണ്ട്.​


അ​​​തേ​​​സ​​​മ​​​യം മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ൽ ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന​​​ത് നി​​​ര​​​വ​​​ധി ത​​​സ്തി​​​ക​​​ക​​​ളാ​​​ണ്. എം​​വി​​ഐ - എ​​​ട്ട്, സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് -10, അ​​​റ്റ​​​ൻ​​​ഡ​​​ർ- ര​​​ണ്ട്, അ​​​സി.​ മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ- 77, ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​ന്‍റ്- ര​​​ണ്ട്, ക്ല​​​ർ​​​ക്ക്/​ സീ​​​നി​​​യ​​​ർ ക്ല​​​ർ​​​ക്ക്-23, ഡ്രൈ​​​വ​​​ർ-​​നാ​​​ല്, ടൈ​​​പ്പി​​​സ്റ്റ്-​​എ​​​ട്ട് എ​​​ന്നി​​​ങ്ങ​​​നെ​​യാ​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.