എ​ക്സ് സ​ർ​വീ​സ്മെ​ന്‍ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ
എ​ക്സ് സ​ർ​വീ​സ്മെ​ന്‍ കോ​ൺ​ഗ്ര​സ്  ഭാ​ര​വാ​ഹി​ക​ൾ
Monday, October 21, 2024 1:54 AM IST
കോ​​​​ട്ട​​​​യം: എ​​​​ക്സ് സ​​​​ർ​​​​വീ​​​​സ്മെ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി റി​​​​ട്ട. ല​​​​ഫ്. കേ​​​​ണ​​​​ൽ എ​​​​സ്.​​​​ആ​​​​ർ. ഭു​​​​വ​​​​നേ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രെ​​​​യും ക​​​​ൺ​​​​വീ​​​​ന​​​​റാ​​​​യി റി​​​​ട്ട. സു​​​​ബേ​​​​ദാ​​​​ർ ഷാ​​​​ജി പ്ലാ​​​​ത്തോ​​​​ട്ട​​​​ത്തെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. എം.​​​​ആ​​​​ർ. ഡേ​​​​വി​​​​സ് (റി​​​​ട്ട. മേ​​​​ജ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം)-​​​​വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ, പ്ര​​​​ഭാ​​​​ക​​​​ര​​​​ൻ വെ​​​​ള്ളൂ​​​​ർ (തൃ​​​​ശൂ​​​​ർ), പി. ​​​​അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ (ആ​​​​ല​​​​പ്പു​​​​ഴ)-​​​​ക​​​​ൺ​​​​വീ​​​​ന​​​​ർ​​​​മാ​​​​ർ, എ.​​​​എ​​​​സ്. മോ​​​​ഹ​​​​ൻ​​​​രാ​​​​ജ് (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം)-​​​​സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ. 21 അം​​​​ഗ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.


യോ​​​​ഗ​​​​ത്തി​​​​ൽ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​ധാ​​​​ര​​​​ൻ എം​​​​പി, സം​​​​ഘ​​​​ട​​​​നാ​​​​ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം. ​​​​ലി​​​​ജു എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഭാ​​​​ര​​​​വാ​​​​ഹികളുടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.