നൈ​റ്റോ ബേ​ബി അ​രീ​ക്ക​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
നൈ​റ്റോ ബേ​ബി  അ​രീ​ക്ക​ല്‍  സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
Monday, October 21, 2024 1:54 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള ലോ​​​​ക്ക​​​​ല്‍ സെ​​​​ല്‍​ഫ് എം​​​​പ്ലോ​​​​യീ​​​​സ് ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍ (കെ​​​​എ​​​​ല്‍​ഇ​​​​ഒ) സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി നൈ​​​​റ്റോ ബേ​​​​ബി അ​​​​രീ​​​​ക്ക​​​​ലി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ജോ​​​​ണ്‍ കെ. ​​​​സ്റ്റീ​​​​ഫ​​​​നാ​​​​ണു ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി.

ട്ര​​​​ഷ​​​​റ​​​​ര്‍: ബി​​​​നു വ​​​​ര്‍​ഗീ​​​​സ്. മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍: വി.​​​​എം. അ​​​​ബ്‌​​​ദു​​​ള്ള -ചീ​​​​ഫ് അ​​​​ഡ്വൈ​​​​സ​​​​ര്‍, എ​​​​സ്. ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍ -വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, എം. ​​​​മ​​​​ജീ​​​​ദ്, ആ​​​​ര്‍.​ രാ​​​​ജേ​​​​ഷ്ജി, സ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, ജി. ​​​​ജ്യോ​​​​തി​​​​കു​​​​മാ​​​​ര്‍, ഇ.​ ​​​ഷ​​​​മി​​​​ല്‍, എ​​​​സ്.​​​​എ​​​​ല്‍. അ​​​​ജീ​​​​ഷ് ഖാ​​​​ന്‍, കെ.​​​​വി. സു​​​​നി​​​​ത -വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​മാ​​​ർ, ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ന്‍ ചു​​​​ങ്ക​​​​ത്ത് -ഓ​​​​ര്‍​ഗ​​​​നൈ​​​​സിം​​​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി , കെ.​​​​ആ​​​​ര്‍. സു​​​​ജി​​​​ത്, എ.​​​​വി. പ്ര​​​​ശാ​​​​ന്ത്, പി.​ ​​​ജ​​​​യ​​​​രാ​​​​ജ​​​​ന്‍, ബി.​​​​എ​​​​സ്. ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ന്‍, വി.​ ​​​സ​​​​തീ​​​​ഷ് കു​​​​മാ​​​​ര്‍, വി.​​​​ആ​​​​ര്‍. അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍, സി.​​​​കെ. നി​​​​ഷ, പ്രേ​​​​മ​​​​കു​​​​മാ​​​​ര​​​​ന്‍ കൊ​​​​ട്ടേ​​​​പ്പാ​​​​ടം, കെ.​​​​ആ​​​​ര്‍. മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍ -സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.