കെ. ​രാ​ഘ​വ​ൻ മാ​സ്റ്റ​ർ പു​ര​സ്കാ​രം എം. ​ജ​യ​ച​ന്ദ്ര​ന്
കെ. ​രാ​ഘ​വ​ൻ മാ​സ്റ്റ​ർ  പു​ര​സ്കാ​രം എം. ​ജ​യ​ച​ന്ദ്ര​ന്
Saturday, October 19, 2024 11:10 PM IST
ക​​​ണ്ണൂ​​​ർ: സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ കെ. ​​​രാ​​​ഘ​​​വ​​​ൻ മാ​​​സ്റ്റ​​​റു​​​ടെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ. ​​​രാ​​​ഘ​​​വ​​​ൻ​​​മാ​​​സ്റ്റ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ സം​​​ഗീ​​​ക ക​​​ലാ​​​പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ എം. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ അ​​​ർ​​​ഹ​​​നാ​​​യി.

എം. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ സം​​​ഗീ​​​ത ലോ​​​ക​​​ത്തെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.


സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ വി​​​ദ്യാ​​​ധ​​​ര​​​ൻ മാ​​​സ്റ്റ​​​ർ, റ​​​ഫീ​​​ഖ് അ​​​ഹ​​​മ്മ​​​ദ്, ഡോ. ​​​എ.​​​എ​​​സ്. പ്ര​​​ശാ​​​ന്ത് കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ശി​​​ല്‌​​​പ​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം പി​​​ന്നീ​​​ട് സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.