മു​ന​മ്പം സ​മ​രം എ​ട്ടാം ദി​ന​ത്തി​ലേക്ക്
Sunday, October 20, 2024 12:59 AM IST
മു​​​ന​​​മ്പം: ഭൂ​​​മി​​​യു​​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു കി​​​ട്ടു​​​ന്ന​​​തി​​​നാ​​​യി മു​​​ന​​​മ്പം ജ​​​ന​​​ത ന​​​ട​​​ത്തു​​​ന്ന റി​​​ലേ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം എ​​​ട്ടാം ദി​​​ന​​​ത്തി​​ലേ​​ക്ക്.

ഇ​​​ന്ന​​​ലെ മു​​​ന​​​ന്പം വി​​​സി​​​റ്റേ​​​ഷ​​​ൻ കോ​​​ൺ​​​വ​​​ന്‍റ് സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ മെ​​​റ്റി​​​ൽ​​​ഡ ലോ​​​റ​​​ൻ​​​സ് നി​​​രാ​​​ഹാ​​​ര​​​മ​​​നു​​​ഷ്ഠി​​​ച്ചു.

സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വു​​​മാ​​​യി ആ​​​ല​​​പ്പു​​​ഴ ശാ​​​ന്തി​​​ഭ​​​വ​​​ൻ ആ​​​ശ്ര​​​മ​​​ത്തി​​​ലെ ഫാ.​ ​​വി​​​ൻ​​​സെ​​​ന്‍റ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, നാ​​​ഷ​​​ണ​​​ൽ ഹി​​​ന്ദു ലീ​​​ഗ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​ക്ക​​​പ്പു​​​ഴ ന​​​ന്ദ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ​​​ത്തി. ക​​​ട​​​പ്പു​​​റം പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​ണി സേ​​​വ്യ​​​ർ ത​​​റ​​​യി​​​ൽ, സ​​​ഹ​​​വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​​ണി തോ​​​മ​​​സ് പോ​​​ള​​​ക്കാ​​​ട്ട്, സ​​​മ​​​ര​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് റോ​​​ക്കി, ക​​​ൺ​​​വീ​​​ന​​​ർ ജോ​​​സ​​​ഫ് ബെ​​​ന്നി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.