ട്രെ​യി​നി​ൽ ക​ട​ത്തി​യ 97 ല​ക്ഷം രൂ​പ പി​ടി​കൂ​ടി
ട്രെ​യി​നി​ൽ ക​ട​ത്തി​യ 97 ല​ക്ഷം രൂ​പ പി​ടി​കൂ​ടി
Saturday, October 19, 2024 11:10 PM IST
പാ​​​ല​​​ക്കാ​​​ട്‌: രേ​​​ഖ​​​ക​​​ൾ ഇ​​​ല്ലാ​​​തെ ട്രെ​​​യി​​​നി​​​ൽ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന 97 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​യി മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യി​​​ലെ സാം​​​ഗ്ലി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ന​​​ന്ദ​​​കു​​​മാ​​​ർ (32), മ​​​ഹേ​​​ഷ്‌ (22) എ​​​ന്നി​​​വ​​​രെ പാ​​​ല​​​ക്കാ​​​ട്‌ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

തി​​​രു​​​പ്പ​​​തി-കൊ​​​ല്ലം എ​​​ക്സ്പ്ര​​​സി​​​ൽ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തി​​​യ പ​​​ണ​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.