ചെ​റു​പു​ഷ്പ മി​ഷ​ൻ​ ലീ​ഗ് മി​ഷ​ൻ​ വാ​രം സ​മാ​പി​ച്ചു
ചെ​റു​പു​ഷ്പ മി​ഷ​ൻ​ ലീ​ഗ് മി​ഷ​ൻ​ വാ​രം സ​മാ​പി​ച്ചു
Monday, October 21, 2024 1:54 AM IST
കൊ​​​​ച്ചി: ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ ലീ​​​​ഗ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ മി​​​​ഷ​​​​ൻ വാ​​​​രാ​​​​ച​​​​ര​​​​ണം സ​​​​മാ​​​​പി​​​​ച്ചു. മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത​​​​യി​​​​ലെ ചേ​​​​ന്ന​​​​ലോ​​​​ട് ശാ​​​​ഖ​​​​യി​​​​ൽ ന​​​​ട​​​​ന്ന സ​​​​മാ​​​​പ​​​​ന​​​​ സ​​​​മ്മേ​​​​ള​​​​നം സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ. ​​​​ഷി​​​​ജു ഐ​​​​ക്ക​​​​ര​​​​ക്കാ​​​​നാ​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ര​​​​ഞ്ജി​​​​ത് മു​​​​തു​​​​പ്ലാ​​​​ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഷെ​​​​ഹി​​​​ൻ മൂ​​​​ന്നു​​​​തൊ​​​​ട്ടി​​​​യി​​​​ൽ, സി​​​​സ്റ്റ​​​​ർ​ ബ്ലെ​​​​സി എ​​​​സ്‌​​​​സി​​​​വി, ഷി​​​​ജോ പു​​​​ര​​​​യ്ക്ക​​​​ൽ, ആ​​​​ര്യ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ, സി​​​​റി​​​​ൾ കൊ​​​​ച്ചു​​​​കു​​​​ള​​​​ത്തി​​​​ങ്ക​​​​ൽ, ജോ​​​​യി തേ​​​​വ​​​​ർ​​​​ക്കാ​​​​ട്ടി​​​​ൽ, ജി​​​​ക്ക് പു​​​​തി​​​​യാ​​​​പ്പു​​​​റം, ജോ​​​​ണി തേ​​​​വ​​​​ർ​​​​ക്കാ​​​​ട്ടി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. രാ​​​​വി​​​​ലെ ന​​​​ട​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് ഫാ.​​​​ഷി​​​​ജു ഐ​​​​ക്ക​​​​ര​​​​ക്കാ​​​​നാ​​​​യി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന പ്രേ​​​​ഷി​​​​ത​​​​റാ​​​​ലി ഫാ. ​​​​ജോ​​​​ബി മു​​​​ക്കാ​​​​ട്ടു​​​​കാ​​​​വു​​​​ങ്ക​​​​ൽ ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.


ഇ​​​​ട​​​​വ​​​​ക വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യും വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും മി​​​​ഷ​​​​ൻ​​​​ ലീ​​​​ഗ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണു മി​​​​ഷ​​​​ൻ വാ​​​​രാ​​​​ച​​​​ര​​​​ണം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

‘സ്നേ​​​​ഹം, ത്യാ​​​​ഗം, സേ​​​​വ​​​​നം, സ​​​​ഹ​​​​നം’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ത്തി​​​​ലൂ​​​​ന്നി​ പ്രാ​​​​ർ​​​​ഥ​​​​നാ ​​​​കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ, ആ​​​​ത്മീ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ, സൗ​​​​ഹൃ​​​​ദ സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ, സേ​​​​വ​​​​ന ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ, പ്രേ​​​​ഷി​​​​ത പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മി​​​​ഷ​​​​ൻ​​​​ വാ​​​​രം സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ചു. “പോ​​​​യി, എ​​​​ല്ലാ​​​​വ​​​​രെ​​​​യും വി​​​​രു​​​​ന്നി​​​​ന് ക്ഷ​​​​ണി​​​​ക്കു​​​​വി​​​​ൻ” എ​​​​ന്ന ആ​​​​പ്ത​​​​വാ​​​​ക്യ​​​​വു​​​​മാ​​​​യാ​​​​ണ് ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ ലീ​​​​ഗ് ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ മി​​​​ഷ​​​​ൻ ഞാ​​​​യ​​​​ർ ആ​​​​ഘോ​​​​ഷി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.