ക​​​ലാ​​​മി​​​ൽ ചാരി ദി​​​വ്യ
ക​​​ലാ​​​മി​​​ൽ ചാരി ദി​​​വ്യ
Sunday, October 20, 2024 12:59 AM IST
ക​​​ണ്ണൂ​​​ര്‍: എ​​​ഡി​​​എം ന​​​വീ​​​ൻ​​​ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തി​​​ന് പി​​​ന്നാ​​​ലെ എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ ക​​​ലാ​​​മി​​​ന്‍റെ വാ​​​ച​​​ക​​​ങ്ങ​​​ള്‍ വാ​​​ട്‌​​​സ് ആ​​​പ്പി​​​ല്‍ ഡി​​​പി​​​യാ​​​യും സ്റ്റാ​​​റ്റ​​​സാ​​​യും പ​​​ങ്കു​​​വ​​​ച്ച് ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ.

‘ഒ​​​രാ​​​യി​​​രം ത​​​വ​​​ണ വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞാ​​​ലും ന​​​മ്മ​​​ളെക്കുറി​​​ച്ച് ന​​​മ്മ​​​ള്‍ പ​​​റ​​​യു​​​ന്ന സ​​​ത്യ​​​ത്തേ​​​ക്കാ​​​ള്‍ ഈ ​​​ലോ​​​കം വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത് മ​​​റ്റു​​​ള്ള​​​വ​​​ര്‍ പ​​​തു​​​ക്കെ പ​​​റ​​​യു​​​ന്ന ക​​​ള്ള​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കാം’ എ​​​ന്ന​​​താ​​​ണ് ദി​​​വ്യ​​​യു​​​ടെ വാ​​​ട്സ് ആ​​​പ്പ് ഡി​​​പി.


അ​​​തേ​​​സ​​​മ​​​യം ദി​​​വ്യ​​​യു​​​ടെ ഫോ​​​ൺ സ്വി​​​ച്ച് ഓ​​​ഫാ​​​ണ്. ദി​​​വ്യ ഒ​​​ളി​​​വി​​​ൽ പോ​​​യ​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള പോ​​​ലീ​​​സ് തീ​​​രു​​​മാ​​​ന​​​ത്തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് നീ​​​ക്കം. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ വ​​​രെ ഇ​​​രി​​​ണാ​​​വി​​​ലെ വീ​​​ട്ടി​​​ൽ ദി​​​വ്യ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ദി​​​വ്യ​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ വീ​​​ട്ടി​​​ലും ബ​​​ന്ധു​​​വീ​​​ട്ടി​​​ലും അ​​​ന്വേ​​​ഷി​​​ച്ചെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.