വ​ന്യ​ജീ​വി ശ​ല്യത്തിൽ മാ​​​​സ്റ്റ​​​​ര്‍ പ്ലാ​​​​ന്‍ ഉ​​​​ട​​​​ൻ: മ​​​​ന്ത്രി
വ​ന്യ​ജീ​വി ശ​ല്യത്തിൽ  മാ​​​​സ്റ്റ​​​​ര്‍ പ്ലാ​​​​ന്‍ ഉ​​​​ട​​​​ൻ: മ​​​​ന്ത്രി
Sunday, October 20, 2024 12:59 AM IST
കൊ​​​​ച്ചി: വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ള്‍ സൃ​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ള്‍​ക്കു ത​​​​ട​​​​യി​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​സ്റ്റ​​​​ര്‍പ്ലാ​​​​ന്‍ ത​​​​യാ​​​​റാ​​​​ക്കി​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു മ​​​​ന്ത്രി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ന്‍.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ത​​​​ദ്ദേ​​​​ശ ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.


2026 ഓ​​​​ടെ പാ​​​​മ്പു​​​ക​​​​ടി​​​​യേ​​​​റ്റ് ഒ​​​​രു മ​​​​ര​​​​ണ​​​​വും ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തു​​​​വ​​​​രി​​​ക​​​​യാ​​​​ണ്. മം​​​​ഗ​​​​ള​​​​വ​​​​നം ഉ​​​​ള്‍​പ്പെ​​​​ടെ വി​​​​വി​​​​ധ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ കു​​​​ര​​​​ങ്ങു​​​​ശ​​​​ല്യം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​സ്റ്റ​​​​ര്‍ പ്ലാ​​​​ന്‍ ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ര്‍​പ്പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.