പ്രി​യ​ങ്ക ഗാ​ന്ധി 23ന് ​ പ​ത്രി​ക സ​മ​ർ​പ്പി​ക്കും
പ്രി​യ​ങ്ക ഗാ​ന്ധി 23ന് ​ പ​ത്രി​ക സ​മ​ർ​പ്പി​ക്കും
Sunday, October 20, 2024 12:59 AM IST
ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി 23ന് ​​​പ​​​ത്രി​​​ക ന​​​ൽ​​​കും.

സ​​​ഹോ​​​ദ​​​ര​​​നും വ​​​യ​​​നാ​​​ട് മു​​​ൻ എം​​​പി​​​യും ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​ക്കൊ​​​പ്പം എ​​​ത്തി​​​യാ​​​ണ് പ്രി​​​യ​​​ങ്ക ക​​​ന്നി മ​​​ത്സ​​​ര​​​ത്തി​​​ന് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.


ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ റോ​​​ഡ്ഷോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​നു ശേ​​​ഷ​​​മാ​​​യി​​രി​​ക്കും പ​​​ത്രി​​​കാ​​​സ​​​മ​​​ർ​​​പ്പ​​​ണം. യു​​​ഡി​​​എ​​​ഫ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ​​​പൂ​​​ർ​​​ത്തി​​​യാ​​​യി. പ​​​ഞ്ചാ​​​യ​​​ത്തു​​​ത​​​ല ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ ചൊ​​​വ്വാ​​​ഴ്ച പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​മെ​​ന്ന് നേ​​താ​​ക്ക​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.