ആശംസകൾ നേർന്ന് ഗോ​​​വ ഗ​​​വ​​​ര്‍​ണ​​​ര്‍
ആശംസകൾ നേർന്ന് ഗോ​​​വ ഗ​​​വ​​​ര്‍​ണ​​​ര്‍
Monday, October 21, 2024 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന് ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്ന് ഗോ​​​വ ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള. വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ 101-ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ന്‍ വി.​​​എ. അ​​​രു​​​ണ്‍​കു​​​മാ​​​റി​​​ന്‍റെ ബാ​​​ര്‍​ട്ട​​​ണ്‍​ഹി​​​ല്ലി​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ല്‍ എ​​​ത്തി​​​യാ​​​ണ് ഗോ​​​വ ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​എ​​​സ് ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള ആ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്ന​​​ത്. 101 ചു​​​വ​​​ന്ന റോ​​​സാ പു​​​ഷ്പ​​​ങ്ങ​​​ള്‍ ഉ​​​ള്ള ബൊ​​​ക്കെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​.എ​​​സി​​​ന്‍റെ പ​​​ത്‌​​​നി​​​ക്കു സ​​​മ്മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.