പ്ര​​​​ശാ​​​​ന്ത​​​​നും ഹാജരായി
പ്ര​​​​ശാ​​​​ന്ത​​​​നും ഹാജരായി
Sunday, October 20, 2024 12:59 AM IST
ക​​​​​ണ്ണൂ​​​​​ര്‍: എഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഗീ​​​ത ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ പ്ര​​​ശാ​​​ന്ത​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി മൊ​​​ഴി​​​യെ​​​ടു​​​ത്തു.

ദി​​​വ്യ​​​യു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ ഹാ​​​ജ​​​രാ​​​കാ​​​ൻ പ്ര​​​യാ​​​സ​​​മു​​​ണ്ടെ​​​ന്നും ര​​​ണ്ടു​​​ ദി​​​വ​​​സ​​​ത്തി​​​ന​​​കം മൊ​​​ഴി​​​ന​​​ൽ​​​കാ​​​മെ​​​ന്നും അ​​​റി​​​യി​​​ച്ച​​​താ​​​യി പി​​​ന്നീ​​​ട് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​​വെ ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​റ​​​ഞ്ഞു.


എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മൊ​​​ഴി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഉ​​​ട​​​ൻ​​​ത​​​ന്നെ റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റു​​​മെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.