ഹ​രി​ത​ പ​ട​ക്ക​ങ്ങ​ൾ മാ​ത്ര​മേ വി​ൽ​ക്കാ​വൂ; ക്രി​സ്മ​സി​ന് 35 മി​നി​റ്റ് പ​ട​ക്കം പൊ​ട്ടിക്കാം!
ഹ​രി​ത​ പ​ട​ക്ക​ങ്ങ​ൾ  മാ​ത്ര​മേ വി​ൽ​ക്കാ​വൂ; ക്രി​സ്മ​സി​ന് 35 മി​നി​റ്റ് പ​ട​ക്കം പൊ​ട്ടിക്കാം!
Saturday, October 19, 2024 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ട​​​ക്കം പൊ​​​ട്ടി​​​ക്കു​​​ന്ന​​​ത് രാ​​​ത്രി എ​​​ട്ടു മു​​​ത​​​ൽ 10 വ​​​രെ​​​യും ക്രി​​​സ്മ​​​സ്, പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ രാ​​​ത്രി 11.55 മു​​​ത​​​ൽ പു​​​ല​​​ർ​​​ച്ചെ 12.30 വരെയു​​​മാ​​​ക്കി നി​​​യ​​​ന്ത്രി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ന്‍റെ ക​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം.


ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ ഹ​​​രി​​​ത പ​​​ട​​​ക്കം മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ. പ​​​ട​​​ക്കം പൊ​​​ട്ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യനി​​​യ​​​ന്ത്ര​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന​​​ത്ത് ഹ​​​രി​​​ത പ​​​ട​​​ക്ക​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ വി​​​ൽ​​​ക്കു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.