എംസിവൈഎം യുവജനസംഗമം തിരുവല്ലയിൽ
എംസിവൈഎം യുവജനസംഗമം തിരുവല്ലയിൽ
Monday, October 21, 2024 1:54 AM IST
തി​രു​വ​ല്ല: സ​മൂഹ​ത്തെ ന​യി​ക്കാ​ൻ യു​വാ​ക്ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് സ​ഭാ​ത​ല സ​മ്മേ​ള​നം -ഹെ​സ​ദ് 2024- തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് മോ​നു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​ക്കാ​ർ​പ്പസ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ല്ല അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളി, ഫാ. ​ചെ​റി​യാ​ൻ കു​രി​ശും​മൂ​ട്ടി​ൽ, ഷി​ബി​ൻ ഷാ​ജി, സി​റി​യ​ക് ജോ​ൺ, ര​ഞ്ജു രാ​ജു, സ​ച്ചി​ൻ രാ​ജു സ​ക്ക​റി​യ, സി​സ്റ്റ​ർ. അ​ലീ​ന എ​സ്ഐ​സി, അ​ലീ​ന മ​രി​യ ജോ​ർ​ജ്, ലി​നു ഡാ​നി​യേ​ൽ, ഫാ. ​ഡോ. പ്ര​ഭീ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​വി​ലെ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു. യു​വ​ജ​ന സെ​മി​നാ​റി​ൽ ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ഞ്ചി​റ സി​എം​ഐ ക്ലാ​സ് ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.