പ​ശു​ക്ക​ള്‍​ക്കു കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി: ഉ​ദ്ഘാ​ട​നം ഇ​ന്ന്
പ​ശു​ക്ക​ള്‍​ക്കു കേ​ര​ള  ഫീ​ഡ്‌​സി​ന്‍റെ സൗ​ജ​ന്യ  ഇ​ൻ​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി:  ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 21, 2024 1:33 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​രു​​​ടെ പ​​​ശു​​​ക്ക​​​ള്‍​ക്ക് കേ​​​ര​​​ള ഫീ​​​ഡ്‌​​​സ് ന​​​ല്‍​കു​​​ന്ന സൗ​​​ജ​​​ന്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​രി​​​ര​​​ക്ഷാ​​​പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും.

കേ​​​ര​​​ള ഫീ​​​ഡ്‌​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഹാ​​​ളി​​​ല്‍ വൈ​​​കു​​ന്നേ​​രം 4.30ന് ​​​മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​ട​​ങ്ങി​​ൽ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ-​​​ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ അ​​​ണ​​​ക്ക​​​ര​​​യി​​​ല്‍ ന​​​ട​​​ന്ന ‘പ​​​ട​​​വ് 2024’ സം​​​സ്ഥാ​​​ന ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​സം​​​ഗ​​​മ​​​ത്തി​​​ലാ​​ണു ​ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​ക്കാ​​​യി 250 ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​രെ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.