വാ​ർ​ഡ് വി​ഭ​ജ​നം ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ൻ: വി.​ മു​ര​ളീ​ധ​ര​ൻ
വാ​ർ​ഡ് വി​ഭ​ജ​നം  ജ​ന​വി​ധി  അ​ട്ടി​മ​റി​ക്കാ​ൻ:  വി.​ മു​ര​ളീ​ധ​ര​ൻ
Monday, October 21, 2024 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു ചോ​​​ദി​​​ച്ച് ചെ​​​ന്നാ​​​ൽ ജ​​​നം ചൂ​​​ലെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​ർ വാ​​​ർ​​​ഡ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ന് തു​​​നി​​​യു​​​ന്ന​​​തെ​​​ന്ന് മു​​​ൻ​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ക്കാ​​​ൻ നൂ​​​റ​​​ല്ല, ആ​​​യി​​​രം വാ​​​ർ​​​ഡ് വേ​​​ണ​​​മെ​​​ങ്കി​​​ലും സി​​​പി​​​എം കീ​​​റി​​​മു​​​റി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വാ​​​ർ​​​ഡ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ൽ അ​​​ട്ടി​​​മ​​​റി ആ​​​രോ​​​പി​​​ച്ച് ബി​​​ജെ​​​പി സം​​​ഘ​​​ടി​​​പ്പി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭാ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യുക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മി​​​ക​​​വി​​​ന്‍റെ പേ​​​രി​​​ൽ ജ​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. അ​​​തി​​​നാ​​​ൽ പാ​​​ർ​​​ട്ടി​​​ക്ക് വി​​​ധേ​​​യ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെന്നും വി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.