എ​ട​ത്തി​രു​ത്തി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി ക​ൾ​ക്ക് ലാ​പ്ടോ​പ്പ് വി​ത​ര​ണം ന​ട​ത്തി. പ​തി​നെ​ട്ട് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി 7.74 ല​ക്ഷം രൂ​പ ചെല​വ​ായി.

കാ​ളി​ക്കു​ട്ടി സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​കെ. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എം.​എ​സ്. നി​ഖി​ൽ, വാ​സ​ന്തി തി​ല​ക​ൻ, മെ​മ്പ​ർ​മാ​രാ​യ വി.​വി. ജ​യ​ൻ, സ​ജീ​ഷ് സ​ത്യ​ൻ, പി.​എ. ഷ​മീ​ർ, ഷി​നി സ​തീ​ഷ്, ഷൈ​ജ ഷാ​ന​വാ​സ്‌, കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി കെ.​വി. സ​നീ​ഷ്, മ​ഞ്ജു​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.