കൊ​ട​ക​ര: നെ​ല്ലാ​യി മ​ഹാ​മു​നി​മം​ഗ​ലം ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ തി​രു​വു​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ത​ന്ത്രി അ​ഴ​ക​ത്തു​മ​ന​യ്ക്ക​ല്‍ ശ്രീ​ജേ​ഷ് ന​മ്പൂ​തി​രി കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ത്തി​ലെ വ​നി​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വാ​തി​ര​ക്ക​ളി​യും പ​ഞ്ച​മി വി​നോ​ദ് അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റി. ഈ ​മാ​സം 13 വ​രെ ദി​വ​സേ​ന രാ​ത്രി ഏ​ഴി​ന് സം​ഗീ​ത​പ​രി​പാ​ടി​ക​ളും നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റും. പ​ള്ളി​വേ​ട്ട ദി​വ​സ​മാ​യ 14ന് ​പ​ഞ്ചാ​രി​മേ​ളം, എ​ഴു​ന്ന​ള്ളി​പ്പ്, പ​ഞ്ച​വാ​ദ്യം, പാ​ണ്ടി​മേ​ളം എ​ന്നി​വ​യു​ണ്ടാ​കും. 15ന് ​രാ​വി​ലെ ന​ട​ക്കു​ന്ന ആ​റാ​ട്ടോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.