ദുബായിൽ മരിച്ചനിലയിൽ
1512830
Monday, February 10, 2025 11:46 PM IST
മറ്റത്തൂർ: യുവാവിനെ ദുബായിൽ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മന്ദരപ്പിള്ളി വെളിയത്ത് സന്ദീപിന്റെ മകൻ അഭിമന്യു (21)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തും. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊരട്ടി ശ്മശാനത്തിൽ. അമ്മ: സ്വപ്ന. സഹോദരങ്ങൾ: ആകാശ്, ആഷിഖ്.