തിരുനാൾ എക്സ്പൊ 2025
1512637
Monday, February 10, 2025 1:38 AM IST
ചാലക്കുടി: മർച്ചന്റ് അസോസിയേഷനും മർച്ചന്റ്സ് യൂത്ത് വിംഗും സംയുക്തമായ സംഘടിപ്പിച്ച "തിരുനാൾ എക്സ്പോ 2025' മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. യൂത്ത്വിംഗ് പ്രസിഡന്റ് ലിന്റോ തോമസ് അധ്യക്ഷത വഹിച്ചു.
സെന്റ്് മേരിസ് പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ അനുഗ്രഹ പ്രഭാഷണം നടത്തി. മർച്ചന്റ്സ്് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, നഗരസഭ പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറർ ഷൈജു പുത്തൻപുരക്കൽ, ചന്ദ്രൻ കൊളുത്താപ്പിള്ളി, ടൗൺ അമ്പ് ചെയർമാൻ ദേവസിക്കുട്ടി പനേക്കാടൻ എന്നിവർ പ്രസംഗിച്ചു.
തിരുനാൾ എക്സ്പോ ചെയർമാൻ ജോബി യൂത്ത്വിംഗ് സെക്രട്ടറി എം.എം. മനീഷ്, ട്രഷറർ പ്രവീൺ എന്നിവർ പ്രസംഗിച്ചു.