റേഷൻകടയുടെ മുന്നിൽ ധർണ
1513459
Wednesday, February 12, 2025 7:09 AM IST
കുറ്റിക്കാട്: പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട് റേഷൻ കടയുടെ മുൻമ്പിൽ പ്രതിഷേധധർണനടത്തി. കെപിസിസി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനംനിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.സി. ബെന്നി അധ്യക്ഷതവഹിച്ചു.
പരിയാരം ബ്ലോക്ക് പ്രസിഡന്റ് എം.ടി. ഡേവിസ്, ലിൻസൺ നടവരമ്പർ, പ്രൻസ് മുണ്ടന്മാണി, റാഫി കല്ലൂപാലം, ഡെന്നി ആന്റണി, സിനി ലോനപ്പൻ എന്നിവർ പ്രസംഗിച്ചു.