കാറിൽ മരിച്ചനിലയിൽ
1512831
Monday, February 10, 2025 11:46 PM IST
കയ്പമംഗലം: ആല പൊരിബസാർ കിഴക്ക് ചിരട്ടപുരക്കൽ ആണ്ടവൻ മകൻ നടരാജനെ(53) വീടിനടുത്തു സ്വന്തം കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. സിപിഐ കല്ലുംപുറം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: ബിന്ദു. മക്കൾ: ബിബിൻരാജ്, ശരത്ത്രാജ്. മരുമകൾ: ഗ്രീഷ്മ.