ഫാ. ജോസ് സെയിൽസ് മെമ്മോറിയൽ ഫുട്ബോൾ
1492912
Monday, January 6, 2025 1:41 AM IST
ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫാ. ജോസ് സെയില്‍സ് സിഎംഐ മെമ്മോറിയല്‍ ഓള് കേരള ഇന്റര്‍സ്കൂള്‍ ഫുട്ബോൾ ടൂര്‍ണമെന്റില്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിര്‍ ജേതാക്കളായി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ രണ്ടാം സ്ഥാനം നേടി.