ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​യാ​യ ത​വ​നി​ഷ് തൃ​ശൂ​ര്‍ ആ​ശാ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​യ അ​മ്മ​മാ​ര്‍​ക്കൊ​പ്പം ഒ​ത്തു​കൂ​ടി. ഏ​റ്റ​വും മു​തി​ര്‍​ന്ന അം​ഗം റീ​ത്താ​മ കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​വ​നി​ഷ് സ്റ്റാ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​സി​സ്റ്റ​ന്‍റ്് പ്ര​ഫ. മു​വി​ഷ് മു​ര​ളി, അ​സി​.പ്ര​ഫ. റീ​ജ ജോ​ണ്‍, അ​സി​. പ്ര​ഫ. സി​ജി, അ​സി​. പ്ര​ഫ. നി​വേ​ദ്യ, അ​സി​. പ്ര​ഫ. ശ്രീ​ഷ്മ, അ​സി​. പ്ര​ഫ. തൗ​ഫീ​ഖ്, അ​സി​. പ്ര​ഫ. ന​സീ​റ ത​വ​നി​ഷ് സ്റ്റു​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ്് ആ​ഷ്മി​യ, ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി ജി​നോ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.