ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
1494689
Sunday, January 12, 2025 10:05 PM IST
അരൂർ: അരൂർ എട്ടാം വാർഡിൽ ചാലുങ്കൽ കളത്തിൽ ഉണ്ണി (54) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ ആറോടെ പുത്തനങ്ങാടി ക്ഷേത്രത്തിനു സമീപംവച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
പിന്നീട് അരൂർ ഫയർഫോഴ്സ് എത്തി തുറവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം നടത്തി ഭാര്യ: പ്രിയ. മകൾ: പാർവതി ഉണ്ണി.