കോ​ഴി​പ്പി​ള്ളി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി
Monday, July 15, 2024 4:48 AM IST
കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഴി​പ്പി​ള്ളി ക്ഷീ​രോ​ത്പാ​ദ​ന സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​പി. മാ​ർ​ക്കോ​സ് പ​ത്ര​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം ബേ​സി​ൽ യോ​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​വി. സ​ണ്ണി, ദീ​പി​ക ഏ​രി​യാ മാ​നേ​ജ​ർ ജോ​ഷി കു​ര്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ ഷി​യാ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ൻ​സി ജി​ൻ​സ്, എ​ൻ. അ​ന്പി​ളി, എ​ൻ.​കെ. ശ്രു​തി, ജെ​ൻ​സ ഖാ​ദ​ർ, സി.​ടി. അ​ൽ​ഫോ​ണ്‍​സ, കെ.​കെ. സി​നി​മോ​ൾ, എം.​എ​ച്ച് ശ്രീ​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കോ​ഴി​പ്പി​ള്ളി ക്ഷീ​രോ​ത്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​മാ​ണ് സ്കൂ​ളി​ലേ​ക്കു പ​ത്രം സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.