ദീപിക നമ്മുടെ ഭാഷ പദ്ധതി എ​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എൽപി സ്കൂളിൽ
Monday, July 15, 2024 4:23 AM IST
കാ​ല​ടി : എ​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ൽ​പി സ്കൂളിൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്‌ കാ​ഞ്ഞൂ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സെ​ബി കൂ​ട്ടു​ങ്ങ​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​എം. മാ​ർ​ട്ടി​ന് ദീ​പി​ക പ​ത്രം ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഡി​എ​ഫ്സി പ്രൊ​മോ​ട്ട​ർ കെ.​എ​സ്. ജോ​ർ​ജ് കൂ​ട്ടു​ങ്ങ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​എം. ഷ​ബീ​ർ, ജി​സ് പോ​ൾ, ടി.​എ. ഡി​ജീ​ന, റോ​സ് മ​രി​യ, റ​സി​യ, ഏ​രി​യ മാ​നേ​ജ​ർ ടി.​എ. നി​ബി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.