അ​രൂ​ർ സ്വ​ദേ​ശി​നി ഇ​സ്ര​യേ​ലി​ൽ മ​രി​ച്ചു
Monday, July 15, 2024 12:37 AM IST
ക​ള​മ​ശേ​രി: അ​രൂ​ർ സ്വ​ദേ​ശി​നി ഇ​സ്ര​യേ​ലി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ക​ള​മ​ശേ​രി നാ​ലാം വാ​ർ​ഡി​ൽ സു​ന്ദ​ര​ഗി​രി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​രൂ​ർ നെ​ല്ലി​ക്ക​ൽ വെ​ളി​വീ​ട്ടി​ൽ സൈ​ഗ പി. ​അ​ഗ​സ്റ്റ്യ​നാ(41)​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്. മൂ​ന്നു വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്ത​യി​ടെ നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​താ​ണ്. ഭ​ർ​ത്താ​വ് സോ​ഷ്യ​ൽ കാ​ർ​പെ​ന്‍റ​റി സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ബി​ൻ അ​ഗ​സ്റ്റ്യ​ൻ. മ​ക​ൻ: ദി​യാ​ൻ അ​ഗ​സ്റ്റി​ൻ (എ​ട്ടാം ക്ലാ​സ്‌​സ് വി​ദ്യാ​ർ​ഥി).