പാ​യി​പ്പാ​ട്: ലൂ​ര്‍ദ്മാ​താ പ​ള്ളി​യി​ല്‍ ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ല്‍ ഒ​ന്നു​വ​രെ ദി​വ്യ​കാ​രു​ണ്യാ​ഗ്‌​നി ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ത്തും. ഫാ. ​ജോ​ര്‍ജ് നൂ​ഴാ​യി​ത്ത​ടം കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.