ഹരിത സേന അംഗങ്ങൾക്ക് കോട്ടും തൊപ്പിയും നൽകി
1516400
Friday, February 21, 2025 7:10 AM IST
പാമ്പാടി: പഞ്ചായത്ത് ഹരിത കര്‍മ സേന അംഗങ്ങള്‍ക്ക് കോട്ടും തൊപ്പിയും നല്കി. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊപ്പിയും കോട്ടും വിതരണം ചെയ്തത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പി.എൽ. ശശികല അധ്യക്ഷത വഹിച്ചു.