തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് പള്ളിയിൽ തിരുനാൾ
1496914
Monday, January 20, 2025 7:22 AM IST
തോട്ടയ്ക്കാട്: സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെ തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും.
25നു രാവിലെ 6.15നു കൊടിയേറ്റ് ഫാ. ജോണ്‍ പരുവപ്പറമ്പില്‍, 6.30നു വിശുദ്ധ കുര്‍ബാന ഫാ. മോന്‍സി കൈപ്പടാശേരി, എട്ടു മുതല്‍ ഇടവകയിലെ വാര്‍ഡുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്.
26ന് രാവിലെ 6.30ന് തിരുനാള്‍ കുര്‍ബാന, സന്ദേശം ഫാ. ടിജോ ചെറുപുഷ്പം തുടര്‍ന്ന് പ്രദക്ഷിണം, 10ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, കൊടിയിറക്ക്.