എസ്ബിയിൽ എക്സലന്‍സ് സെന്റര്‍ കോഓര്‍ഡിനേറ്റര്‍
1496372
Saturday, January 18, 2025 7:06 AM IST
ചങ്ങനാശേരി: എസ്ബി കോളജിലെ ബര്‍ക്ക്മാന്‍സ് ഗ്ലോബല്‍ അക്കാദമിക് എക്സലന്‍സ് സെന്ററിന്റെ കോഓര്‍ഡിനേറ്റര്‍ പദവിയിലേക്ക് യോഗ്യതയുള്ള പിജി ബിരുദധാരികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും പ്രസ്തുത സ്ഥാപനങ്ങളുമായി ബന്ധമുള്ളവര്‍ക്കും മുന്‍ഗണന.
യോഗ്യതയുള്ള അപേക്ഷകര്‍ തങ്ങളുടെ ബയോഡേറ്റ [email protected] എന്ന വിലാസത്തില്‍ എത്രയും വേഗം അയയ്ക്കണമെന്ന് അപേക്ഷിക്കുന്നു.