കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ ആ​​രം​​ഭ​​സ്ഥാ​​ന​​മാ​​യ മേ​​ല​​ടു​​ക്കം ഭാ​​ഗ​​മൊ​​ഴി​​കെ, മാ​​ര്‍​മ​​ല വെ​​ള്ള​​ച്ചാ​​ട്ടം മു​​ത​​ല്‍ പ​​ത​​ന​​സ്ഥാ​​ന​​മാ​​യ പ​​ഴു​​ക്കാ​​നി​​ല​​ക്കാ​​യ​​ല്‍​വ​​രെ മ​​ലി​​നീ​​ക​​ര​​ണം ഗു​​രു​​ത​​ര​​മാ​​യി വ​​ര്‍​ധി​​ച്ച​​താ​​യും ആ​​നു​​പാ​​തി​​ക​​മാ​​യി ശു​​ദ്ധ​​ജ​​ല സൂ​​ചി​​ക​​യാ​​യ തു​​മ്പി​​ക​​ളു​​ടെ എ​​ണ്ണം അ​​പ​​ക​​ട​​ക​​ര​​മാ​​യ തോ​​തി​​ല്‍ കു​​റ​​ഞ്ഞു​​വ​​രു​​ന്ന​​താ​​യും പ​​ഠ​​ന​​റി​​പ്പോ​​ര്‍​ട്ട്. കേ​​ര​​ള വ​​നം​​വ​​കു​​പ്പ് സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി വി​​ഭാ​​ഗ​​വും ട്രോ​​പ്പി​​ക്ക​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ക്കോ​​ള​​ജി​​ക്ക​​ല്‍ സ​​യ​​ന്‍​സ​​സും ചേ​​ര്‍​ന്ന് ന​​ട​​ത്തി​​യ ഒ​​മ്പ​​താ​​മ​​ത് മീ​​ന​​ച്ചി​​ല്‍ തു​​മ്പി സ​​ര്‍​വേ​​യി​​ലാ​​ണ് അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന വി​​വ​​രം ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ത്ത​​വ​​ണ തു​​മ്പി സ​​ര്‍​വേ​​യോ​​ടൊ​​പ്പം മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ 16 ഇ​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നും വെ​​ള്ളം സാ​​മ്പി​​ളു​​ക​​ള്‍ ശേ​​ഖ​​രി​​ച്ച് കോ​​ളി​​ഫോം ബാ​​ക്ടീ​​രി​​യ​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​വും പ​​ഠ​​ന വി​​ധേ​​യ​​മാ​​ക്കി​​യി​​രു​​ന്നു. മാ​​ലി​​ന്യ​​ത്തി​​ന്‍റെ തോ​​ത് വ​​ര്‍​ധി​​ക്കു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച്, ശു​​ദ്ധ​​ജ​​ല​​ത്തി​​ല്‍ മാ​​ത്രം മു​​ട്ട​​യി​​ട്ടു വ​​ള​​രു​​ന്ന ഒ​​ട്ടേ​​റെ തു​​മ്പി ഇ​​ന​​ങ്ങ​​ള്‍, കു​​റ​​ഞ്ഞു വ​​രി​​ക​​യോ അ​​പ്ര​​ത്യ​​ക്ഷ​​മാ​​കു​​ക​​യോ ചെ​​യ്യു​​ക​​യാ​​ണ്.

ഈ ​​വ​​ര്‍​ഷം 18 ക​​ല്ല​​ന്‍​തു​​മ്പി​​ക​​ളും 19 സൂ​​ചി​​ത്തു​​മ്പി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 37 ഇ​​നം തു​​മ്പി​​ക​​ളെ​​യാ​​ണ് മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ങ്ങ​​ളി​​ല്‍ ക​​ണ്ടെ​​ത്താ​​നാ​​യ​​ത്.

മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ലേ​​ക്കാ​​ള്‍ ശ​​രാ​​ശ​​രി 10 ഇ​​ന​​ങ്ങ​​ള്‍ കു​​റ​​വാ​​ണി​​ത്. സാ​​ധാ​​ര​​ണ​​യാ​​യി കൂ​​ടു​​ത​​ലാ​​യി ക​​ണ്ടി​​രു​​ന്ന ക​​ല്ല​​ന്‍​തു​​മ്പി​​ക​​ളു​​ടെ വൈ​​വി​​ധ്യ​​മാ​​ണ് സൂ​​ചി​​ത്തു​​മ്പി​​ക​​ളെ അ​​പേ​​ക്ഷി​​ച്ചു സാ​​ര​​മാ​​യി കു​​റ​​ഞ്ഞ​​ത്. ശു​​ദ്ധ​​ജ​​ല പ​​രി​​സ്ഥി​​തി​​യു​​ടെ സൂ​​ച​​ക​​മാ​​യ പു​​ള്ളി​​നി​​ഴ​​ല്‍ തു​​മ്പി കി​​ട​​ങ്ങൂ​​ര്‍,

തി​​രു​​വ​​ഞ്ചൂ​​ര്‍, ത​​ണ​​ലോ​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ചെ​​ങ്ക​​റു​​പ്പ​​ന്‍ അ​​രു​​വി​​യ​​ന്‍ എ​​ന്ന ഇ​​നം മേ​​ല​​ടു​​ക്ക​​ത്തും കാ​​ണാ​​നാ​​യി. സ​​ര്‍​വേ ദി​​വ​​സം അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യു​​ണ്ടാ​​യ മ​​ഴ, തു​​മ്പി​​ക​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ല്‍ ത​​ട​​സ​​മാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും കാ​​ലാ​​വ​​സ്ഥാ മാ​​റ്റ​​വും മ​​ലി​​നീ​​ക​​ര​​ണ​​വും തു​​മ്പി​​ക​​ളു​​ടെ വൈ​​വി​​ധ്യ​​ത്തെ ബാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന് വ്യ​​ക്ത​​മാ​​ണ്. മേ​​ല​​ടു​​ക്ക​​ത്തൊ​​ഴി​​കെ എ​​ല്ലാ​​യി​​ട​​ത്തും മ​​ലി​​നീ​​ക​​ര​​ണ സൂ​​ച​​ക​​മാ​​യ ച​​ങ്ങാ​​തി​​ത്തു​​മ്പി​​ക​​ള്‍ വ്യാ​​പ​​ക​​മാ​​യി ക​​ണ്ടി​​രു​​ന്നു.

വ​​ര്‍​ധി​​ച്ചു​​വ​​രു​​ന്ന ജ​​ല പ​​രി​​സ്ഥി​​തി​​യു​​ടെ നാ​​ശം തു​​മ്പി​​ക​​ളെ മാ​​ത്ര​​മ​​ല്ല,മ ​​നു​​ഷ്യ​​ന്‍റെ​​യും ജ​​ന്തു​​ജാ​​ല​​ങ്ങ​​ളു​​ടെ​​യും വി​​ള​​ക​​ളു​​ടെ​​യും ആ​​രോ​​ഗ്യ​​ത്തി​​നും ഗു​​രു​​ത​​ര ഭീ​​ഷ​​ണി​​യാ​​ണ് ഉ​​യ​​ര്‍​ത്തു​​ന്ന​​തെ​​ന്നു സ​​ര്‍​വേ​​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി​​യ സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് ക​​ണ്‍​സ​​ര്‍​വേ​​റ്റ​​ര്‍ കെ. ​​ബി. സു​​ഭാ​​ഷ്, ടൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ഏ​​ബ്ര​​ഹാം സാ​​മു​​വ​​ല്‍ എ​​ന്നി​​വ​​ര്‍ പ​​റ​​ഞ്ഞു.

16 സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി 60ല്‍ ​​അ​​ധി​​കം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ സ​​ര്‍​വേ​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു. ഡോ. ​​പു​​ന്ന​​ന്‍ കു​​ര്യ​​ന്‍, എം.​​എ​​ന്‍. അ​​ജ​​യ​​കു​​മാ​​ര്‍, ശ​​ര​​ത് ബാ​​ബു, ടോ​​ണി ആ​​ന്‍റ​​ണി, അ​​നൂ​​പ മാ​​ത്യൂ​​സ്, എം. ​​തോ​​മ​​സ് യാ​​ക്കോ​​ബ്, ഡോ. ​​സ​​രി​​താ രാ​​മ​​ച​​ന്ദ്ര​​ന്‍, മ​​ഞ്ജു മേ​​രി, അ​​മൃ​​ത വി. ​​ര​​ഘു, കെ.​​എം.​​ഗി​​രി എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.