കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യ്‌​​ക്കെ​​തി​​രേ ഉ​​യ​​ര്‍​ന്ന 211 കോ​​ടി രൂ​​പ​​യു​​ടെ ക്ര​​മ​​ക്കേ​​ടി​​ല്‍ വ്യാ​​ജ​​രേ​​ഖ ച​​മ​​യ്ക്ക​​ല്‍, പ​​ണാ​​പ​​ഹ​​ര​​ണം എ​​ന്നി​​വ​​യു​​ള്‍​പ്പെ​​ടു​​ത്തി വി​​ജി​​ല​​ന്‍​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് എ​ൽ​ഡി​എ​ഫ്. ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​നും വൈ​​സ് ചെ​​യ​​ര്‍​മാ​​നും രാ​​ജി​​വ​​ച്ചൊ​​ഴി​​യ​​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​​ല്‍​ഡി​​എ​​ഫ് 20ന് ​​ന​​ഗ​​ര​​സ​​ഭ​​യ്ക്കു മു​​മ്പി​​ല്‍ ധ​​ര്‍​ണ ന​​ട​​ത്തും.

20 വ​​ര്‍​ഷ​​ത്തി​​ലേ​​റെ​​യാ​​യി ഭ​​രി​​ക്കു​​ന്ന യു​​ഡി​​എ​​ഫ് അ​​ഴി​​മ​​തി​​ സ്ഥി​​രം സം​​വി​​ധാ​​ന​​മാ​​ക്കി മാ​​റ്റി​​യെ​​ന്ന​​താ​​ണ് അ​​ക്കൗ​​ണ്ട്‌​​സ് വി​​ഭാ​​ഗം പ​​രി​​ശോ​​ധ​​ന​​യി​​ല്‍ വെ​​ളി​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. അ​​ഴി​​മ​​തി ജീ​​വ​​ന​​ക്കാ​​രു​​ടെ ത​​ല​​യി​​ല്‍ കെ​​ട്ടി​​വ​​ച്ച് ത​​ല​​യൂ​​രാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ ന​​ട​​ത്തു​​ന്ന​​തെ​​ന്നും നേ​​താ​​ക്ക​​ള്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

2023 ഡി​​സം​​ബ​​ര്‍ 22ന് ​​ത​​ദ്ദേ​​ശ​​വ​​കു​​പ്പ് ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ര്‍ പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ട​​തു​​ത​​ന്നെ ക്ര​​മ​​ക്കേ​​ടു​​ക​​ള്‍ ബോ​​ധ്യ​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ്. ഈ ​​വ​​സ്തു​​ത ഒ​​രു​​വ​​ര്‍​ഷ​​മാ​​യി​​ട്ടും കൗ​​ണ്‍​സി​​ലി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കാ​​തി​​രു​​ന്ന​​ത് കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​ന്‍റെ തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു. അ​​തി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ​​യ്ക്ക് പ​​ങ്കു​​ള്ള​​താ​​യി നേ​​താ​​ക്ക​​ള്‍ ആ​​രോ​​പി​​ച്ചു.

ന​​ഗ​​ര​​സ​​ഭ​​യു​​ടെ ഫ്ര​​ണ്ട് ഓ​​ഫീ​​സി​​ല്‍ സ്വീ​​ക​​രി​​ച്ച് വ​​ര​​വു വ​​ച്ച ചെ​​ക്കു​​ക​​ളാ​​ണ് പ​​ണ​​മാ​​യി ബാ​​ങ്കു​​ക​​ളി​​ലെ​​ത്താ​​തി​​രു​​ന്ന​​ത്. ചെ​​ക്കു​​ക​​ള്‍ ബാ​​ങ്കി​​ല​​യ​​ച്ച് തു​​ക ല​​ഭി​​ച്ചെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന​​തി​​നു പ​​ക​​രം പ​​ണം ത​​രേ​​ണ്ട​​വ​​രു​​ടെ ഫ​​യ​​ല്‍ ഒ​​ളി​​പ്പി​​ച്ച് പ​​ണം ത​​ട്ടു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ചെ​​ക്ക് ആ​​ന്‍​ഡ് ഡ്രാ​​ഫ്റ്റ് ര​​ജി​​സ്റ്റ​​ര്‍ ന​​ശി​​പ്പി​​ച്ച​​ത് അ​​ഴി​​മ​​തി മ​​റ​​ച്ചു​​വ​​യ്ക്കാ​​നാ​​ണ്.

ബി​​ജെ​​പി അ​​ഴി​​മ​​തി​​ക്ക് കൂ​​ട്ടു​​നി​​ല്‍​ക്കു​​ക​​യും ഭ​​ര​​ണ​​ക്കാ​​രെ സ​​ഹാ​​യി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്നും നേ​​താ​​ക്ക​​ള്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

സി​​പി​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ഷീ​​ജ അ​​നി​​ല്‍, കൗ​​ണ്‍​സി​​ല​​ര്‍ ജോ​​സ് പ​​ള്ളി​​ക്കു​​ന്നേ​​ല്‍, ബി.​ ​ശ​​ശി​​കു​​മാ​​ര്‍, ടി.​​സി. ബി​​നോ​​യ്, സു​​നി​​ല്‍ ഏ​ബ്ര​​ഹാം എ​​ന്നി​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

ന​​ഷ്ടം വ​​ന്നി​​ട്ടി​​ല്ലെ​​ന്ന് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍

കോ​​ട്ട​​യം: ന​​ഗ​​ര​​സ​​ഭ​​യ്ക്ക് സാ​​മ്പ​​ത്തി​​ക ന​​ഷ്ടം വ​​ന്നി​​ട്ടി​​ല്ലെ​​ന്നും വ​​ര​​വു ചെ​​ല​​വു ക​​ണ​​ക്കു​​ക​​ള്‍ ക്ര​​മ​​പ്പെ​​ടു​​ത്തേ​​ണ്ട​​ത് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണെ​​ന്നും ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​റ​​ഞ്ഞു.

വീ​​ഴ്ച പ​​റ്റി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ അ​​ന്വേ​​ഷി​​ച്ച് ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ന്‍ സെ​​ക്ര​​ട്ട​​റി​​യെ ചു​​മ​​ത​​ല​​പ്പെു​​ത്തി​​യി​​ട്ടു​​ണ്ട്. ധ​​ന​​കാ​​ര്യ ക​​മ്മി​​റ്റി​​യി​​ലും ഓ​​ഡി​​റ്റ് ക​​മ്മി​​റ്റി​​യി​​ലും ഈ ​​വി​​ഷ​​യം വ​​ന്ന​​പ്പോ​​ള്‍ ഉ​​ണ്ടാ​​കാ​​ത്ത വി​​കാ​​രം ഇ​​പ്പോ​​ള്‍ പ്ര​​തി​​പ​​ക്ഷം ഉ​​യ​​ര്‍​ത്തി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ല്‍ ദു​​രൂ​​ഹ​​ത​​യു​​ണ്ട്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നി​​ല്‍ ക​​ണ്ടു​​ള്ള ബോ​​ധ​​പൂ​​ര്‍​വ​​മാ​​യ നീ​​ക്ക​​മാ​​ണെ​​ന്നും ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ പ​​റ​​ഞ്ഞു.