ബിജെപി ജാഥ നടത്തി
1492220
Friday, January 3, 2025 6:49 AM IST
കടുത്തുരുത്തി: അറുനൂറ്റിമംഗലം-കടുത്തുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചു ബിജെപി കടത്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാഥ നടത്തി.
കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാറും സമാപന യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശേരില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാം കുമാര്‍, സന്തോഷ്കുമാര്‍ ഉഷ മുരളീധരന്, മാത്യു കൊട്ടാരം എന്നിവര്‍ നേതൃത്വം നല്കി.