മന്നത്തിന്റെ ജീവിതം യുവതലമുറ മാതൃകയാക്കണം പിജിഎം നായർ
1492209
Friday, January 3, 2025 6:37 AM IST
വൈക്കം: 148-ാ മത് മന്നം ജയന്തി വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.
യൂണിയൻ ചെയർമാൻ പി.ജി.എം. നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
എൻ. മധു, പി.എൻ. രാധാകൃഷ്ണൻ, കെ. അജിത്, മീരാ മോഹൻദാസ്, രമ്യാ ശിവദാസ്, എൽ. ഉമാദേവി, എൻ.ആർ.ശോഭകുമാരി, ഗിരിജാ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.