തൊ​​​​ടു​​​​പു​​​​ഴ: മൂ​​ന്നു ത​​ല​​മു​​റ​​ക​​ൾ​​ക്ക് അ​​​​റി​​​​വി​​​​ന്‍റെ ജ്യോ​​​​തി​​​​സ് പ​​​​ക​​​​ർ​​​​ന്ന വാ​​​​ഴ​​​​ക്കു​​​​ളം വേ​​​​ങ്ങ​​​​ച്ചു​​​​വ​​​​ട് ക​​​​ല്ലു​​​​ങ്ക​​​​ൽ പ്ര​​​​ഫ.​​​​ജോ​​​​ർ​​​​ജ് ജ​​​​യിം​​​​സ് (92) ശി​​ഷ്യ​​സ​​ഹ​​സ്ര​​ങ്ങ​​ൾ​​ക്ക് ഇ​​നി മാ​​യാ​​ത്ത ഓ​​ർ​​മ.

വി​​​ര​​​മി​​​ച്ച ശേ​​​ഷം 32 വ​​​​ർ​​​​ഷം കൂ​​​​ടി ഈ ​​​​രം​​​​ഗ​​​​ത്ത് വി​​​​ജ്ഞാ​​​​ന​​വ​​​​ച​​​​സു​​​​ക​​​​ൾ പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കി എ​​​​ന്ന​​​​താ​​​​ണ് സാ​​റി​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത. അ​​​​ധ്യാ​​​​പ​​​​ന​​​​മെ​​​​ന്ന​​​​ത് ശി​​​​ഷ്യ​​​​രു​​​​ടെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള അ​​​​റി​​​​വി​​​​ന്‍റെ തീ​​​​ർ​​​​ഥ​​​​യാ​​​​ത്ര​​​​യാ​​​​യാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം ക​​​​ണ്ടി​​​​രു​​​​ന്ന​​​​ത്. ഏ​​​​ഴു​​ പ​​​​തി​​​​റ്റാ​​​​ണ്ട് സേ​​​​വ​​​​ന​​​​ത്തി​​​​ലൂ​​​​ടെ അ​​നേ​​കാ​​യി​​ര​​ങ്ങ​​ൾ​​ക്ക് അ​​​​റി​​​​വി​​​​ന്‍റെ ജ്യോ​​​​തി​​​​സ് തെ​​​​ളി​​​​ച്ചു ന​​​​ൽ​​​​കാ​​​​നാ​​യി. മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ർ​​​​മ​​​​ല കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണ​​​​ദി​​​​നം വ​​​​രെ തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ​​​​കോ​​​​ള​​​​ജി​​​​ൽ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലാ​​​​യി സേ​​​​വ​​​​നം അ​​​​നു​​​​ഷ്ഠി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഐ​​​​എ​​​​എ​​​​സ് ആ​​​​യി​​​​രു​​​​ന്നു സ്വ​​​​പ്നം. പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 23-ാം റാ​​​​ങ്ക് നേ​​​​ടാ​​​​നാ​​​​യെ​​​​ങ്കി​​​​ലും ​​സ്വ​​​​പ്നം സ​​​​ഫ​​​​ല​​​​മാ​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​ധ്യാ​​​​പ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​ഞ്ഞ​​​​ത്. വാ​​​​യ​​​​ന​​ പ്ര​​​​ധാ​​​​ന ഹോ​​​​ബി​​യും. രാ​​​​വി​​​​ലെ ഒ​​​​രു​​ മ​​​​ണി​​​​ക്കൂ​​​​റെ​​​​ങ്കി​​​​ലും പ​​​​ത്രം വാ​​​​യി​​​​ക്കും. ആം​​​​ഗ​​​​ലേ​​​​യ സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ൻ​​​​മാ​​​​രു​​​​ടെ ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശേ​​​​ഖ​​​​ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പി​​​​ഡി​​​​സി, ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഞ്ചെ​​​​ണ്ണം ഇ​​​​ദ്ദേ​​​​ഹം എ​​​​ഴു​​​​തി​​​​യ​​​​വ​​​​യാ​​​​ണ്.

എം​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​ക്കാ​​​​ദ​​​​മി​​​​ക് കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗം, സ​​​​ബ്ജ​​​​ക്ട് എ​​​​ക്സ്പേ​​​​ർ​​​​ട്ട്, മൂ​​​​ന്നു​​​​വ​​​​ട്ടം വാ​​​​ഴ​​​​ക്കു​​​​ളം സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ബാ​​​​ങ്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ്, തൊ​​​​ടു​​​​പു​​​​ഴ ഉ​​​​പാ​​​​സ​​​​ന സാം​​​​സ്കാ​​​​രി​​​​ക കേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡം​​​​ഗം, വാ​​​​ഴ​​​​ക്കു​​​​ളം സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ആ​​​​ശു​​​​പ​​​​ത്രി പെ​​​​യി​​​​ൻ ആ​​​​ൻ​​ഡ് പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ സൊ​​​​സൈ​​​​റ്റി സ്ഥാ​​​​പ​​​​ക പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം ശോ​​​​ഭി​​​​ക്കാ​​​​ൻ ജോ​​​​ർ​​​​ജ് സാ​​​​റി​​​​ന് ക​​​​ഴി​​​​ഞ്ഞു.

വാ​​​​ഴ​​​​ക്കു​​​​ള​​​​ത്തെ മ​​​​ല​​​​ഞ്ച​​​​ര​​​​ക്ക് വ്യാ​​​​പാ​​​​രി​​​​യും മി​​​​ക​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന വേ​​​​ങ്ങ​​​​ച്ചു​​​​വ​​​​ട് ക​​​​ല്ലു​​​​ങ്ക​​​​ൽ പ​​​​രേ​​​​ത​​​​രാ​​​​യ ചാ​​​​ക്കോ വ​​​​ർ​​​​ഗീ​​​​സി​​​​ന്‍റെ​​​​യും മ​​​​റി​​​​യാ​​​​മ്മ​​​​യു​​​​ടെ​​​​യും ര​​​​ണ്ടാ​​​​മ​​​​ത്തെ മ​​​​ക​​​​നാ​​​​ണ്.