ചെ​ത്തി​പ്പു​ഴ: സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​റോ​ള​ജി ക്യാ​മ്പ് 16, 17, 19 തീ​യ​തി​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും. ക​ണ്‍സ​ള്‍ട്ട​ന്‍റ് യൂ​റോ​ള​ജി​സ്റ്റ് ഡോ. ​മെ​ബി​ന്‍ ബി. ​തോ​മ​സ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കും. രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ലാ​ബ് സേ​വ​ന​ങ്ങ​ള്‍ക്കും റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍ക്കും 25ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ക്യാ​മ്പി​ല്‍നി​ന്നും നി​ര്‍ദേ​ശി​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് എ​ന്‍ഡോ​സ്‌​കോ​പ്പി​ക്കും പ്രൊ​സി​ജി​യ​റി​നും പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടും ഉ​ണ്ടാ​യി​രി​ക്കും. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ര്‍ മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള ഫോ​ണ്‍ ന​മ്പ​ര്‍: 0481 272 2100. എ​ല്ലാ​വി​ധ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള യൂ​റോ​ള​ജി ചി​കി​ത്സ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ല്‍ ല​ഭ്യ​മാണെ​ന്ന് ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​റി​യി​ച്ചു.