ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നു​വി​ത​ര​ണം
Monday, July 15, 2024 12:45 AM IST
മു​ള​പ്ര: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്, ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ​ത്തി​ൽ തി​രു​മേ​നി മാ​തൃ​കാ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തി. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ ജോ​യി നെ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​കു​ര്യാ​ക്കോ​സ് അ​റയ്​ക്ക​ൽ ഇ​ട​വ​ക കോ-​ഓർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് മാ​ത്യു തു​രു​ത്തേ​ലി​ന് മ​രു​ന്നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​ബി.​പി. ജ​യ​ദീ​പ് ക്ലാ​സ് ന​യി​ച്ചു. മോ​ഹ​ൻ പു​ള്ളി​ക്കാ​ട്ടി​ൽ, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ജോ​സ​ഫ് മാ​ത്യു തു​രു​ത്തേ​ൽ, ബേ​ബി പു​തു​പ്പ​റ​മ്പി​ൽ, അ​ഭി​ലാ​ഷ് മാ​മൂ​ട്ടി​ൽ, ജോ​സ് ഇ​ള​പ്പു​ങ്ക​ൽ, ജോ​സ് കൊ​ന്ന​ക്കാ​ട്, ഷാ​ജ​ൻ ഐ​ന്തി​ക്ക​ൽ, ജോ​ഷി തു​രു​ത്തേ​ൽ, സ്ക​റി​യ വ​ള്ളാ​തോ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.