കാ​ർ​ഷി​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Monday, August 19, 2024 1:43 AM IST
ത​ല​ശേ​രി: മ​ല​യാ​ള​ത്തി​ന്‍റെ പു​തു​വ​ത്സ​രദി​ന​വും ക​ർ​ഷ​കദി​ന​വും ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

നാ​ട്ടു​പ​ച്ച എ​ന്നു പേ​രു ന​ൽ​കി​യ പ​രി​പാ​ടി മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ റോ​സെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക​ർ​ഷ​ക​നാ​യ എ.​വി. ഷാ​ജി​യെ ആ​ദ​രി​ച്ചു. വി​വി​ധ ചെ​ടി​ക​ളു​ടെ പ്ര​ദ​ർ​ശ​നം, പ​ഴ​യ​കാ​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വി​ത്തു​ക​ളു​ടെ പ്ര​ദ​ർ​ശ​നം, പു​ഷ്പ പ്ര​ദ​ർ​ശ​നം, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക​ർ​ഷ​ക​നു​മാ​യി ചോ​ദ്യോ​ത്ത​ര​വേ​ള തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു.