ഹൃ​ദ​യാ​ഘാ​തം: പ്ല​സ്ടു വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Thursday, August 22, 2024 2:02 AM IST
കാ​സ​ര്‍​ഗോ​ഡ്: ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. നാ​യ​ന്മാ​ര്‍​മൂ​ല ത​ന്‍​ബീ​ഹു​ല്‍ ഇ​സ്‌ലാം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി അ​ണ​ങ്കൂ​ര്‍ തു​രു​ത്തി​യി​ലെ ക​രാ​റു​കാ​ര​ന്‍ ടി.​കെ.​മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ​യും ആ​യി​ഷ​യു​ടെ​യും മ​ക​ന്‍ മ​ഹ്ഷൂം (18) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ല്‍ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മ​ഹ്ഷൂ​മി​നെ ഉ​ട​ന്‍ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: നി​സാം, നി​സാ​ഫ്, നം​ഷി, ജ​ലാ​ല്‍, അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്, അ​മീ​ന്‍, ഫാ​ത്തി​മ, ജ​സീ​ന.