ദു​രി​താ​ശ്വാ​സ നി​ധി: അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം ന​ൽ​കി
Thursday, August 22, 2024 5:18 AM IST
ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി. തു​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​ഫ്സ​ത്ത് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സി ജോ​ർ​ജ്, സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ്, ഷൈ​നി ഉ​തു​പ്പ്, രാ​ജി വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.