ബൈ​ക്കി​ടി​ച്ച് പരിക്കേറ്റ വീ​ട്ട​മ്മ മ​രി​ച്ചു
Thursday, August 22, 2024 2:02 AM IST
കൂ​ത്തു​പ​റ​മ്പ്: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മൗ​വ്വേ​രി​യി​ലെ കു​ഞ്ഞും​വീ​ട്ടി​ൽ കെ.​വി. രൂ​പ (56) യാ​ണ് മ​രി​ച്ച​ത്.

2022 സെ​പ്റ്റം​ബ​ർ 16ന് ​വൈ​കു​ന്നേ​രം മൗ​വ്വേ​രി പ​ള്ളി​ക്കു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ ക​ണ്ണൂ​ർ ഭാ​ഗ​ത്ത് നി​ന്നു വ​ന്ന ബൈ​ക്ക് രൂ​പ​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ രൂ​പ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​നാ​യ രാ​ഘ​വ​ൻ-​ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​ദേ​ഷ്. മ​ക​ൻ: അ​ഭി​ന​വ്. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ ഷാ​ജി.