മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ശി​ല്പ​ശാ​ല
Thursday, August 22, 2024 1:49 AM IST
ഇ​രി​ട്ടി: പ​ടി​യൂ​ർ-ക​ല്യാ​ട് പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തുത​ല ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​വി. ത​ങ്ക​മ​ണി, സി​ബി കാ​വ​നാ​ൽ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ര​വി​ന്ദ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. റു​ബീ​ന, ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് കോ-​ഓ​ഡി​നേ​റ്റ​ർ പി.​പി. സു​കു​മാ​ര​ൻ, ഷാ​ജി, സെ​ക്ര​ട്ട​റി ഇ.​വി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.